Kerala
വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടും; ടി സിദ്ദിഖ്
വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടുമെന്ന് ടി സിദ്ദിഖ് എംഎൽഎ. കള്ള പ്രചരണം വിലപ്പോവില്ല. ഞങ്ങളുടെ ആഗ്രഹമായിരുന്നു…
‘എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്, പക്ഷേ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ’; ട്രോളുകള്‍ക്ക് മറുപടിയുമായി എഎ റഹീം
ഇംഗ്ലീഷ് അറിയില്ലെന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എ എ റഹീം എംപി. ഭാഷാപരമായ പരിമിതികള്‍ തനിക്കുണ്ട്. തന്റെ ഭാഷയിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ലെന്നും എ എ റഹീം എംപി…
കാർ വിപണിയിൽ പുതിയ യുഗം: 2025-ലെ അട്ടിമറി കഥ
2025 അവസാനിക്കാൻ ഒരുങ്ങുന്നു. ഈ വർഷം ഇന്ത്യയുടെ യാത്രാ വാഹന വിപണിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾക്കായുള്ള…
‘താഴത്തില്ലെടാ’, സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 10,1880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5…
16 കാരിയെ പീഡിപ്പിച്ചത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കി; 19കാരനെതിരെ കേസ്
ന്യൂഡല്‍ഹി: അസമിലെ കാച്ചര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 വയസ്സുള്ള യുവാവിനെതിരെ കേസ്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ…
ആന്ധ്രാപ്രദേശിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടുത്തം; ഒരാൾ മരിച്ചു
ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ…
മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യം; രാഷ്ട്രീയ ആയുധമാക്കാൻ LDF, ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും
തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ്. മറ്റത്തൂർ കോടാലിയിൽ ഇന്ന് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വൈകുന്നേരം…
പുതുവത്സരാഘോഷം; ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി…
‘മിഷൻ 2026’; നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ…
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ പിടിയിൽ
തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ പൊലീസിന്റെ…
