Kerala
സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി…
അര്‍ധരാത്രി ആശുപത്രിക്കിടക്കയിൽ നിര്‍ത്താതെ കരഞ്ഞ് 2 വയസുകാരി, അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്; തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാല മോഷണം
മലപ്പുറം: തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയതായി പരാതി. രാത്രി ഉമ്മയോടൊപ്പം ഉറങ്ങി കിടക്കുന്നതിനിടെയായിരുന്നു മോഷണം. ചെമ്പ്ര ഏനിന്‍ കുന്നത്ത്…
‘ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുന്നു; ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം’; രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുന്നു. വർഗീയതയിൽ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്. മാറാട് കലാപത്തിന്റെ മുറിവിൽ…
വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; സ്‌കൂളില്‍ വച്ചും ലൈംഗിക അതിക്രമം; പ്രതിയുടെ ഫോണില്‍ കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍
പാലക്കാട് മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി. റിമാന്‍ഡില്‍ കഴിയുന്ന പ്രതി…
അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയിൽ മൂത്രം ഒഴിച്ചതിന് സ്വകാര്യഭാഗത്ത് പൊള്ളിച്ചു
പാലക്കാട് കാഞ്ചിക്കോട് അഞ്ച് വയസുകാരിക്ക് നേരെ രണ്ടാം അമ്മയുടെ ക്രൂര മർദനം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. കുട്ടിയുടെ അങ്കണവാടി അധ്യാപികക്ക് നൽകിയ വിവരത്തിന്റെ…
പശ്ചിമ ബംഗാളിലെ ഇഡി റെയ്ഡ്; ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം
പശ്ചിമ ബംഗാളില്‍ ഐ പാക്കിനെതിരായ ഇഡി നടപടിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു മുന്‍പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധിച്ച ടിഎംസി എംപിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു…
പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരൻ മരിച്ചു
ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു, പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ…
ഗെയിമിംഗ്, സെൽഫ്-ഡ്രൈവിംഗ് ഫീച്ചർ; ഞെട്ടിച്ച് അഫീല, ഇലക്ട്രിക് SUV പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് സോണി-ഹോണ്ട കൂട്ടുകെട്ട്
ഹോണ്ടയും സോണിയും സംയുക്ത സംരംഭത്തിന് കീഴിൽ വികസിപ്പിച്ച ഇലക്ട്രിക് SUV പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. അഫീല SUV എന്ന് പേരിട്ടിരിക്കുന്ന വാഹനം സോണി-ഹോണ്ട കൂട്ടുകെട്ടിൽ വിപണിയിലേക്കെത്തുന്ന രണ്ടാമത്തെ വാഹനമാണിത്….
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്നത്തെ നിരക്കറിയാം
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. കഴിഞ്ഞദിവസം ഇത്…
‘ജനനായകനെ’ വിടാതെ സെൻസർ ബോർഡ്; ഹൈക്കോടി വിധിയ്ക്കെതിരെ അപ്പീൽ നൽകും
വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. യു എ സർട്ടിഫിക്കറ്റ് നൽകാനുള്ള വിധിക്കെതിരെ അപ്പീൽ നൽകാൻ സെൻസർ ബോർഡ്. അപ്പീൽ നൽകാൻ ചീഫ് ജസ്റ്റിസ് അനുമതി…
