Kerala
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി; ഗുരുതര പരുക്ക്
കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർഥിനി ആണ്…
തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി MLA
നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിൽ നിന്ന് തന്നെ മത്സരിക്കണമെന്നും, പാർട്ടിയെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്നും എൽദോസ് കുന്നപ്പിള്ളി…
സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് 1,240 രൂപ കൂടി
സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വർണവില. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയായി. രാജ്യാന്തര…
ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ അപകടത്തിൽ മരിച്ചു; അപകടം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച്
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും…
സാധാരണക്കാരന് താങ്ങുക അൽപ്പം പ്രയാസം; സുപ്രധാന ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ; വന്ദേഭാരത് സ്ലീപ്പറിൽ ആർഎസി ഇല്ല
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് അടുത്ത ആഴ്ച മുതൽ ട്രാക്കിലിറങ്ങും. രാജധാനി എക്സ്പ്രസിനേക്കാൾ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ…
ഭൗമാന്വേഷണത്തിന് ഡിആര്ഡിഒയുടെ ‘അന്വേഷ’; പിഎസ്എല്വി-സി62 ദൗത്യം ഐഎസ്ആര്ഒ വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒ പിഎസ്എല്വി-സി62 / ഇഒഎസ്-എന്1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം…
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് SIT; അയോഗ്യതാ നടപടിക്ക് നീക്കം
ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ…
മൂന്ന് പാക്കറ്റ് എലിവിഷം! രാത്രി വൈകി എത്തിയ ഓർഡറിൽ സംശയം; ഡെലിവറി ബോയിയുടെ ഇടപെടലിലൂടെ പെൺകുട്ടിയെ രക്ഷപ്പെടുത്തി
ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു പെൺകുട്ടിയുടെ ജീവൻ. ഈ അനുഭവം പങ്കുവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. എലിവിഷം ഓർഡർ…
‘ആരെയാ നീ പേടിപ്പിക്കുന്നേ? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്
ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത്…
ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം…
