Kerala
ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് തിരിച്ചടി; പാര്‍ലമെന്റ് സമിതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി
ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് തിരിച്ചടി. ലോക്‌സഭ സ്പീക്കര്‍ രൂപീകരിച്ച പാര്‍ലമെന്റ് സമിതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിക്ക് അന്വേഷണ നടപടികളുമായി മുന്‍പോട്ട് പോകാമെന്നും…
മദ്യവും മധുരപാനീയങ്ങളും രോഗങ്ങൾ വിളിച്ചുവരുത്തുന്നു, നികുതി കൂട്ടി ഉപയോഗം കുറയ്ക്കണം- WHO
മദ്യത്തിനും മധുര പാനീയങ്ങൾക്കും കുറഞ്ഞ നികുതി ഏർപ്പെടുത്തുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നുവെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടന പുറത്തുവിട്ട ഗ്ലോബൽ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പരാമർശിക്കുന്നത്….
തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡൻ്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഫെന്നി നൈനാൻ. തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ…
ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം ഉത്തരവ്. നിർണായക ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു….
സമാധാനത്തിനുള്ള നൊബേൽ ട്രംപിന് സമ്മാനിച്ച് മച്ചാഡോ; നിലനിൽക്കില്ലെന്ന് അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട്
വാഷിംഗ്‌ടൺ: സമാധാനത്തിന് തനിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന…
മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, ജോലി തേടിയുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞ് ലിങ്ക്ഡ്‌ഇൻ
കാലിഫോര്‍ണിയ: ടെക് ഭീമനായ മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. വെർച്വൽ റിയാലിറ്റി (വിആർ), മെറ്റാവേർസ് പോലുള്ള ഫ്യൂച്ചറിസ്റ്റിക് പ്രോജക്‌ടുകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ റിയാലിറ്റി ലാബ്‌സ് ഡിവിഷനിലാണ് ഇത്തവണ പിരിച്ചുവിടലുകൾ…
ക്ലാസിക്ക് ക്രിമിനലും ഹാഷിർ & ടീമും നേർക്കുനേർ
രാജ്യമാകെ തരംഗമായി മാറിയ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ച് വാഴ 2. ഒക്ടോബർ രണ്ടിന് റിലീസ് പ്രഖ്യാപിച്ച…
കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ
കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. കോഴിക്കോട് യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ്…
ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന
ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്.ശബരിമലയില്‍…
ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, പാഠഭാഗം എഴുതി തീർത്തില്ലെന്ന പേരിൽ കൈ അടിച്ചു പൊട്ടിച്ചു
കൊല്ലം : പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ…
