Kerala
റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; 10,000 കോടി രൂപയുടെ ഇടപാടിന് അനുമതി
എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ. റഷ്യയിൽ നിന്നും 288 എസ് 400 മിസൈലുകൾ ഇന്ത്യ വാങ്ങും. ഇടപാടിന്…
ആഗോള അയ്യപ്പ സംഗമം; വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല; എല്ലാം സർക്കാർ തന്നെ ഉണ്ടാക്കിയ പുലിവാലെന്ന് തിരുവഞ്ചൂർ
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനും ദേവസ്വം മന്ത്രി വി എൻ വാസവനുമെതിരെ കടുത്ത വിമർശനവുമായി…
ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ശബരിമല സ്വർണക്കൊള്ളിയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്ഐആർ…
തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഏഴാം പ്രതിയും പിടിയില്‍
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും…
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; സ്ഥിരം മദ്യപാനി കൊണ്ടുവച്ചതെന്ന് കണ്ടെത്തി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കണ്ട എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ സ്ഥിരം മദ്യപാനിയായ ആള്‍ കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള…
അഹമ്മദാബാദ് വിമാനാപകടം: ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമെന്ന് എഎഐബി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്‍റെ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രംഗത്ത്. ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും…
‘എനിക്കെതിരെ കേസെടുക്കുകയോ എഫ്‌ഐആറിടുകയോ ചെയ്‌തോളൂ, കര്‍ഷകര്‍ക്കായി പോരാടുന്നത് തുടരും’; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് ഫയല്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ…
‘ബിജു മേനോനെതിരെ തൽക്കാലം നിയമനടപടിയ്ക്ക് ഇല്ല’; സംവിധായൻ അനൂപ് കണ്ണൻ
സിനിമ പ്രമോഷനുകളിൽ ബിജു മേനോൻ പങ്കെടുക്കാത്തതിൽ തൽക്കാലം നിയമനടപടിയ്ക്ക് ഇല്ലെന്ന് സംവിധായൻ അനൂപ് കണ്ണൻ ട്വന്റിഫോറിനോട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരാതിയിൽ കൃത്യമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. തുടർനടപടി ഉണ്ടായില്ലെങ്കിൽ…
ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; നടക്കാത്ത ഭജനയ്ക്ക് എട്ട് ലക്ഷം രൂപ
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ…
ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്. 300 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 151 സീറ്റുകൾ ബി എൻ പി മറികടന്നു. ബി എൻ…
