Breaking News

Witness Desk

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; പൂട്ടിടാൻ പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്ന സാഹചര്യത്തിൽ ഗുണ്ടകളെ പൂട്ടാൻ നടപടിയുമായി പൊലീസ്. ഇതി​ന്റെ ഫലമായി സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കായി പൊലീസ് റെയ്ഡ് നടത്തും. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളേയും…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ; പ്രതി സിംഗപ്പൂരിലേക്ക് കടന്നതായി സൂചന

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ ബംഗളുരു വഴി വിദേശത്തു കടന്നതായി സൂചന .സിംഗപ്പൂരിലേക്ക് കടന്നതയി പൊലീസിന് വിവരം ലഭിച്ചു. പന്തീരങ്കാവ് പൊലീസ് ഒത്താശയോടെയാണ് വിദേശത്ത് കടന്നതെന്നാണ്…

Read More

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ…

Read More

ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: പുതിയറയില്‍ ആംബുലൻസ് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്.പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും….

Read More

പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി: പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. രാവിലെയോടെ ആണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ…

Read More

വടകരയിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഉണ്ടാകുവാൻ പാടില്ല;-സാദിഖലി തങ്ങള്‍

മലപ്പുറം: വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്.സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഫോണ്‍ വഴി…

Read More

പൊതുതെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ;കോൾ, ഡേറ്റ നിരക്കുകൾ വർദ്ധിക്കും

പൊതുതെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോംകമ്പനികൾ. തലഫലമായി കാൾ, ഡാറ്റ നിരക്കുകൾ വർദ്ധിക്കും എന്ന് സൂചന. 25% വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. 5 ജി സേവനങ്ങളൊരുക്കുന്നതിന് ടെലികോം കമ്പനികൾ…

Read More

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ എം വി ഡി ഉദ്യോഗസ്ഥന്റെ മകളെ തടഞ്ഞു; സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ എം വി ഡി ഉദ്യോഗസ്ഥന്റെ മകളെ തടഞ്ഞ സംഭവത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാ‍ർഗ തടസ്സം സൃഷ്ടിച്ചതിനുമാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ; നാമനിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗംഗാ പൂജയും കാശിയിലെ കാല ഭൈരവ ക്ഷേത്ര ദര്‍ശനവും നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം….

Read More

കിഫ്‌ബി പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കിഫ്‌ബി കൂട്ടിയേക്കുമെന്ന് റിപ്പോർട്ട് പുറത്ത്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശം. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ…

Read More

You cannot copy content of this page