Breaking News

Witness Desk

ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകൾ; നാളെ നടക്കുന്ന ടെസ്റ്റുകൾ ബഹിഷ്‌കരിക്കും

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്‌കൂളുകൾ. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുകൾ നാളെ ആരംഭിക്കാനിരിക്കെയാണ് ഡ്രൈവിങ് സ്കൂളുകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. എറണാകുളത്തെ ഡ്രൈവിങ് സ്‌കൂളുകൾ…

Read More

കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കവേ കിണറ്റിലേക്ക് വീണ വിദ്യാർത്ഥിയ്ക്ക് ദാരുണാ ന്ത്യം. കിണറ്റിലെ ചെളിയിൽ പെട്ടാണ് മരണം സംഭവിച്ചത്.  കരൂർ പഞ്ചായത്ത് കുടക്കച്ചിറ…

Read More

കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ല; പരാതിയുമായി കുടുംബം

എറണാകുളം: ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്…

Read More

‘ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്’; സംഭവത്തിൽ മേയർ തെറ്റുകാരിയല്ലെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ആര്യ രാജേന്ദ്രൻ ഒരു…

Read More

‘പിഴവ് പറ്റിയത് ബാങ്കിന്’: ഒരു കോടി പിടിച്ചെടുത്തതില്‍ സിപിഐഎമ്മിന്‍റെ വിശദീകരണം

തിരുവനന്തപുരം: സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി രംഗത്ത് .പാര്‍ട്ടി പണമെല്ലാം നിയമാനുസൃതമാണെന്നുംബാങ്കിന് പിഴവ് പറ്റിയതാണെന്നും…

Read More

‘യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നത്’; പ്രതികരണവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ആര്യ രാജേന്ദ്രൻ നേരിടുന്നത് കടുത്ത ആക്രമണമെന്ന് മന്ത്രി വി.ശിവൻ കുട്ടി. യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നത്. ഇതിനൊപ്പം ഒരു വിഭാഗം മാധ്യമങ്ങളും ഉണ്ട്….

Read More

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ വേനൽ മഴയെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read More

മേയറും ബസ് ഡ്രൈവറും തമ്മില്‍ ഉണ്ടായ വാക്കേറ്റം;മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നടുറോഡിൽ തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തിൽ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി. അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം…

Read More

ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർ മൊബൈലും ആഭരണങ്ങളും ഉപയോഗിക്കരുത്;വിലക്കി ആരോഗ്യവകുപ്പ്

തൃശ്ശൂർ: ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി…

Read More

‘ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ്’; വികാരാധീനയായി മേയർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരനുമായുള്ള തർക്കം നിയമപരമായി നേരിടുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കാനുള്ളതാണ് പ്രതികരണമെന്ന് മേയർ പറഞ്ഞു. നിയമപരമായ വിഷയമായതു കൊണ്ട്…

Read More

You cannot copy content of this page