ചൊവ്വാഴ്ച മുതൽ എറണാകുളം സൗത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം, ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി
കൊച്ചി: എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്‌ഫോമിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ മാർച്ച് 17 മുതൽ 26 വരെ ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി….
