‘കേട്ടതൊക്കെ ശരി തന്നെ’, എമ്പുരാൻ സിനിമയില്‍ അയാള്‍ നിര്‍ണായകമാകും, പോരാട്ടം മുറുകും
നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജുമായ ചിത്രമാണ് എമ്പുരാൻ. അതിനാല്‍ ആ ചിത്രത്തിനായി ഇരു ചിത്രങ്ങളുടെയും ആരാധകര്‍ ആകാംക്ഷയിലുമാണ്. മോഹൻലാലിന്റെ എമ്പുരാനില്‍ എന്തൊക്കെയാകും ഉണ്ടാകുകയെന്നറിയുന്നതു വരെ ആ ആകാംക്ഷ…
