കുട്ടികൾക്കു മുന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ശരീരം പ്രദർശിപ്പിക്കുന്നതും പോക്സോ കേസിനു തുല്യമായ കുറ്റം; സെക്ഷൻ 11 പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്ന് കേരള ഹൈക്കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി. ഇത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന പോക്സോ കേസിനു തുല്യമാണെന്നും പോക്സോ…
