നെയ്യാറ്റിൻകരയിൽ പുതിയ സമാധി സ്ഥലം ഒരുക്കി, മൃതദേഹം 12ഓടെ വീട്ടിലെത്തിക്കും; പ്രസ്താവനയിൽ ക്ഷമ ചോദിച്ച് മകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൊതുദർശനത്തിന് ശേഷം മഹാസമാധിയായി സംസ്കാരം നടത്തുമെന്ന് മകൻ സനന്ദൻ പറഞ്ഞു. നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം…
