ക്ഷേമ പെന്‍ഷന്‍ കൂട്ടുമോ?, കുടിശ്ശിക പ്രതിസന്ധി ഉടന്‍ പരിഹരിക്കുമോ?; സംസ്ഥാന ബജറ്റ് ഇന്ന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തല്‍…
