‘രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം’; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് അദ്ദേഹം…
