മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ചു; കാസർഗോഡ് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു
കാസർഗോഡ് അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) യാണ് മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്….
