വെടിനിർത്തൽ കരാറിൽ ഒപ്പിടല്‍ നാളെ, ട്രംപ് പങ്കെടുക്കും; പിറന്നമണ്ണിലേക്ക് മടങ്ങിയെത്തി ആയിരങ്ങൾ
കയ്‌റോ: വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക്…
