Breaking News

Witness Desk

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജിലേയ്ക്കുള്ള പ്രവേശന പരീക്ഷ; പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025 ഡിസംബർ 7ന് പരീക്ഷാ ഭവനിൽ വെച്ച് നടക്കുന്ന രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്, സമയവിവര പട്ടിക എന്നിവ…

Read More

‘വിശ്വാസം, പിന്തുണ, ഐക്യം എന്നിവയില്‍ അധിഷ്ഠിതമായി ഒരുമിച്ച് മുന്നേറാന്‍ സാധിക്കട്ടെ’; സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച…

Read More

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ്…

Read More

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നീക്കം….

Read More

ബീമാപള്ളിയിലെ ഉറൂസ് ആഘോഷം; തലസ്ഥാനത്ത് നാളെ പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ…

Read More

വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്

വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തികാവസ്ഥയും ചര്‍ച്ച ചെയ്യുമെന്ന് നിയുക്ത മേയര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയും ചര്‍ച്ചയാക്കും….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ…

Read More

ഇന്ത്യൻ ആകാശത്ത് പറക്കും ടാക്സികൾ; ആന്ധ്രാപ്രദേശിൽ വമ്പൻ ഫാക്ടറി വരുന്നു

പറക്കും ഇലക്ട്രിക് കാറുകളുടെ മേഖലയിൽ ഇന്ത്യ ഇപ്പോൾ അതിവേഗം മുന്നേറുകയാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ ആദ്യത്തെ ഗിഗാ-സ്കെയിൽ ഇലക്ട്രിക് എയർ-ടാക്സി നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശ് ബെംഗളൂരു ആസ്ഥാനമായുള്ള…

Read More

കാത്തിരിപ്പിന് വിരാമം! ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ഈ മാസം കയ്യിൽക്കിട്ടുക 3600 രൂപ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ഈ ഘട്ടത്തിൽ പെൻഷൻ വാങ്ങുന്നവരുടെ കയ്യിൽ കിട്ടുന്നത് 3600 രൂപയാണ്. ഈ മാസം വർധിപ്പിച്ച പെൻഷൻ 2000…

Read More

പ്രധാന അപ്‌ഡേറ്റ് പുറത്തിറക്കി ഓപ്പൺഎഐ; ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന് പുതിയ കരുത്ത്, ഉപയോക്താക്കൾ തമ്മിലുള്ള സംഭാഷണം എളുപ്പം

കാലിഫോര്‍ണിയ: ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‍ജിപിടിയിൽ ഓപ്പൺഎഐ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തിറക്കി. ഗ്രൂപ്പ് ചാറ്റുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. സോഷ്യൽ മെസേജിംഗ് ആപ്പുകൾക്ക്…

Read More

You cannot copy content of this page