‘ഉടനെ രാജിവയ്‌ക്കണം, രാജ്യം വിടണം’: വെനിസ്വല പ്രസിഡന്റ് മഡുറോയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. എന്നാൽ ട്രംപിന്റെ ആവശ്യം മഡൂറോ നിരസിച്ചതായി വിവരം. ‘നിങ്ങൾക്കും…
