ടേം പൂർത്തിയാക്കിയാലും വിജയസാധ്യത പരിഗണിക്കും; കൂടുതൽ നേതാക്കൾക്ക് ഇളവ് നൽകാൻ ലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ നേതാക്കൾക്ക് മുസ്‍ലിം ലീഗ് ഇളവ് നൽകിയേക്കും. എം കെ മുനീർ സന്നദ്ധനെങ്കിൽ കോഴിക്കോട് സൗത്തിൽ മത്സരിക്കാം. ടേം പൂർത്തിയായെങ്കിലും എൻ ഷംസുദ്ധീന് ഇളവ്…
