കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ പത്ത് വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കവേ കിണറ്റിലേക്ക് വീണ വിദ്യാർത്ഥിയ്ക്ക് ദാരുണാ ന്ത്യം. കിണറ്റിലെ ചെളിയിൽ പെട്ടാണ് മരണം സംഭവിച്ചത്. കരൂർ പഞ്ചായത്ത് കുടക്കച്ചിറ…
