ട്രെയിനിൽ നഷ്ടമായതെന്തും ഇനി യാത്രികരുടെ വീട്ടിലെത്തിച്ചുതരും; കിടിലൻ പ്ലാനുമായി ഇന്ത്യൻ റെയിൽവേ
ട്രെയിനുകളിൽ യാത്രക്കയ്ക്കിടെ നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ‘മിഷൻ അമാനത്’ എന്ന പേരിൽ ഒരു നൂതന ഓൺലൈൻ സേവനം അവതരിപ്പിച്ചു. നഷ്ടപ്പെട്ട വസ്തുക്കൾ…
