കെഎസ്ആർടിസി സ്വിഫ്റ്റിൽ 400 ഒഴിവുകൾ; അപേക്ഷിക്കേണ്ടതും യോഗ്യതയും അറിയാം..
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ നിരവധി ഒഴിവുകൾ. ഡ്രൈവർ കം കണ്ടക്ടർ തസ്തികളിലായി 400 ഒഴിവുകളാണുള്ളത്. www.cmd.kerala.gov.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ മുപ്പത് വൈകീട്ട് അഞ്ചുവരെയാണ് സമർപ്പിക്കാനുള്ള…
