ലോകത്തെ ശക്തമായ പാസ്പോര്‍ട്ട്; ഇന്ത്യ 82-ാമത്, സിംഗപ്പൂർ ഒന്നാമത്, പാകിസ്താൻ 100-ാമത്
ന്യൂഡിൽഹി: ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട്…
