സ്വിഗിയിൽ നിന്ന് മുൻ ജീവനക്കാരൻ അടിച്ചുമാറ്റിയത് കോടികൾ; ഞെട്ടി കമ്പനി അധികൃതർ
ബംഗളുരു: ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗിയിൽ മുൻ ജീവനക്കാരൻ നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തുവിട്ട് കമ്പനി. മുൻ ജൂനിയർ ജീവനക്കാരൻ നടത്തിയ 33 കോടിരൂപയുടെ തട്ടിപ്പിന്റെ കണക്കുകളും…
