ആലപ്പുഴ സുഭദ്ര കൊലപാതകം; ‘കുഴിയെടുപ്പിച്ചത് ചപ്പുചവറുകൾ മൂടാൻ എന്ന് പറഞ്ഞ്’; സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരിയുടെ മൊഴി
ആലപ്പുഴ സുഭദ്ര കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലക്ക് മുൻപേ കുഴിയെടുത്തതായി സംശയം. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരിയുടെ മൊഴി. ചപ്പുചവറുകൾ മൂടാൻ…
