ക്വിന്റലിന് 12,000 രൂപ; പച്ചത്തേങ്ങ വിലയ്ക്കൊപ്പം കൊപ്രവിലയിലും മുന്നേറ്റം
പച്ചത്തേങ്ങ വിലയ്ക്കൊപ്പം കൊപ്രവിലയും താങ്ങുവിലയേക്കാള്‍ കൂടി. കൊപ്രവില ചൊവ്വാഴ്ച ക്വിന്റലിന് 12,000 രൂപയായി. താങ്ങുവിലയായ 11,160 രൂപയെക്കാള്‍ 840 രൂപ കൂടുതല്‍. 2021 ഡിസംബര്‍ 30-ന് കൊപ്രവില…
