കോട്ടയത്ത് വയറുവേദനക്ക് ചികിത്സ തേടിയ പതിനാലുകാരി പൂർണഗർഭിണി; ലൈം ഗികാതിക്രമം നടത്തിയത് ബന്ധുതന്നെ
കോട്ടയം: കോട്ടയത്ത് വയറുവേദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂർണഗർഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടിയെ…
