‘വിജയ് ബിജെപിയുടെ ‘സി’ ടീം മെന്ന് ഡിഎംകെ’; ഗംഭീര തുടക്കമെന്ന് BJP സഖ്യകക്ഷികൾ
തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ്…
