ചരിത്രത്തിൽ ആദ്യമായി വനിത പ്രസിഡന്റ് ഉണ്ടാകുമോ? അമേരിക്കയിലേക്ക് കണ്ണുനട്ട് ലോകം, തെരഞ്ഞെടുപ്പ് നാളെ
വാഷിങ്ടൺ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നത് ഉറ്റുനോക്കുകയാണ് ലോകം. നിർണായക സംസ്ഥാനങ്ങളിൽ കമല…
