ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു, ഗുരുതര പരുക്ക്; കുട്ടിയെ രക്ഷപ്പെടുത്തിയത് സ്കൂൾ ജീവനക്കാരൻ
കൊല്ലം കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ കുട്ടിയെ സ്കൂൾ…
