മെട്രോ ട്രെയിൻ യാത്രക്കിടെ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കി; 11 യുവതികളുടെപേരിൽ കേസ്
ബെംഗളൂരു: മെട്രോ ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയതിന് 11 യുവതികളുടെപേരിൽ പോലീസ് കേസെടുത്തു. മാർച്ച് 15-ന് രാത്രിനടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. പീനിയ…
