ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്സ് 200 പോയിന്റുകള്‍ ഉയര്‍ന്നു
ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷയില്‍ രാജ്യത്തെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 200 പോയിന്റുകളാണ് ഉയര്‍ന്നത്. റിയല്‍റ്റി, ഊര്‍ജ, പ്രതിരോധ ഓഹരികള്‍ നേട്ടത്തിലായി.9.36ന് സെന്‍സെക്സ്…
