നഴ്സിംഗ് കോളേജിലെ റാഗിംഗ്: പ്രതികൾ നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പരാതി; ദൃശ്യങ്ങൾ പൊലീസിന്
കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിൽ കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ്…
