Breaking News

‘വിചാരണകൂടാതെ ജയിലിലിടുന്നത് ശിക്ഷ’; രണ്ടുവർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: വിചാരണകൂടാതെ ദീർഘകാലം ജയിലിലിടുന്നത് ശിക്ഷയാകുമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. കൊലപാതകശ്രമക്കേസിൽ അറസ്റ്റിലായി രണ്ടുവർഷമായി ജയിലിൽ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ജാമ്യമനുവദിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന…

Read More

സർക്കാർ ഓഫീസുകളുടെ ചുവരിൽ സർക്കാർ പോസ്റ്ററുകളും വേണ്ടെന്ന് ഭരണപരിഷ്കാര വകുപ്പ്

കൊല്ലം: സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയാണ് നിർദേശം. ശുചിത്വ പെരുമാറ്റ മാനദണ്ഡം…

Read More

പലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് കടയുടമയുടെ ആരോപണം;12 വയസ്സുള്ള മകളെ വടികൊണ്ട് അടിച്ചുകൊന്നു പിതാവ്

ബുലന്ദ്ഷഹര്‍: പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്‌പേന്ദ്ര…

Read More

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12…

Read More

ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദിയറിയിച്ച് മുജ്തബ ഖമയനി; മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ആവര്‍ത്തിച്ച് ട്രംപ്

ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി. അധികാരമേറ്റതിനുശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം…

Read More

ഡീല്‍ ആരോപണം; ‘ പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് സൃഷ്ടിക്കുന്ന പുകമറ’; ജോണ്‍ ബ്രിട്ടാസ്

ബിജെപി ഡീല്‍ ആരോപണം പിണറായി സര്‍ക്കാരിനെതിരെ പരാതി പറയാനില്ലാത്തത് കൊണ്ട് പ്രതിപക്ഷം സൃഷ്ടിക്കുന്ന പുകമറയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരിനെ സഹായിക്കുന്നതാണ്….

Read More

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ…

Read More

കളത്തൂർക്കാരുടെ തമുക്ക് നേർച്ചയും ഓശാന ഞായറും

കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഉള്ള ഒരു വലിയ ഗ്രാമം ആണ് കളത്തൂർ . മൂന്നു പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ഈ വലിയ ഗ്രാമത്തിലെ ഏറ്റവും…

Read More

പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നൽകി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന…

Read More

‘ജെഫ്രി എപ്സ്റ്റീൻ ലൈംഗിക കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ബാങ്ക് ഓഫ് അമേരിക്ക 72.5 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചു’

വാഷിം​ഗ്ടൺ: ജെഫ്രി എപ്സ്റ്റീന്‍റെ ലൈംഗിക കടത്ത് ശൃംഖലയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് ബാങ്ക് ഓഫ് അമേരിക്കയ്ക്കെതിരെ യുവതി നൽകിയ കേസ് 72.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ ബാങ്ക്…

Read More

You cannot copy content of this page