റവാഡ ചന്ദ്രശേഖറിന്റെ നിയമനം; സിപിഐഎമ്മിൽ അതൃപ്തി; കൂത്തുപറമ്പ് വെടിവെയ്പിലെ പങ്ക് ഓർമിപ്പിച്ച് പി ജയരാജൻ
സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കൂത്തുപറമ്പ് ഓർമ്മിപ്പിച്ച് പി…
