വില ഇടിഞ്ഞതിന്റെ ഉത്സാഹം പോയിക്കിട്ടി; കല്ല്യാണക്കാലത്ത് വന്‍ സ്വര്‍ണക്കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ന് പവന് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 140 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു…
