ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട് കത്തിനശിച്ചു; കുടുംബാംഗങ്ങൾ ഓടിരക്ഷപ്പെട്ടു, കാരണം വ്യക്തമല്ലെന്ന് പൊലീസ്
പാലക്കാട്: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട്ടിൽ തീപിടുത്തം. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി…
