ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, ഡ്രൈവറുടെയും കണ്ടക്ടറുടെയും കൃത്യമായ ഇടപെടൽ രക്ഷിച്ചത് 29 ജീവനുകൾ
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ബസിന് തീപിടിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടലിൽ യാത്രക്കാർ രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാരാണ്. ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്വകാര്യ എസി…
