സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ച് ഇറാനിലേക്ക് കൊണ്ടുപോകും; നെടുമ്പാശേരി അവയവ മാഫിയയുടെ നടുക്കുന്ന വിവരങ്ങൾ പുറത്ത്
നെടുമ്പാശേരി അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ ട്രാപ്പ് ചെയ്ത് ഇറാനിലെത്തിച്ചാണ് ചൂഷണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തി. അവയവക്കടത്തിലൂടെ ലഭിക്കുന്ന പണം…
