അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത് കുമാറിന് ഭാഗിക ആശ്വാസം; അന്വേഷണം ആകാമെന്ന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിന് ഭാഗിക ആശ്വാസം. അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ…
