Breaking News

വാട്സ്ആപ്പിൽ ഗുരുതര സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. സുരക്ഷ നടപടികൾ മറികടന്ന് ഹാക്കർമാർ മുതലെടുക്കുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ലോകമെമ്പാടും…

Read More

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങി; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മൂന്ന് ജീവനക്കാരികളടക്കം നാല്…

Read More

ഫെബ്രുവരി 15 വരെ സമയം നല്കാൻ ആവശ്യപ്പെട്ട് കത്ത്; സായുധപോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ മാവോയിസ്റ്റുകൾ

ദില്ലി: സായുധപോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ മാവോയിസ്റ്റുകൾ. മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്രസർക്കാരിനും, മഹാരാഷ്‌ട്ര, ഛത്തീസ്ഘട്ട്,…

Read More

കേരള രാഷ്ട്രീയ ചരിത്രത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് 31 വയസ്

കണ്ണൂര്‍: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് 31 വയസ് തികയുന്നു.1994 നവംബര്‍ 25നാണ് പൊലീസ് നടത്തിയ വെടിവെപ്പില്‍ കൂത്തുപറമ്പില്‍ അഞ്ച്…

Read More

രണ്ട് എഐ ക്യാമറകൾ ഘടിപ്പിച്ച സൂപ്പർ സ്‍മാർട്ട് ഡോർ ലോക്ക്; കള്ളന്മാരെ കുടുക്കാൻ ഷവോമി

ബെയ്‌ജിങ്: ഷവോമി പുതിയ സ്‍മാർട്ട് ഡോർ ലോക്ക് എം40 വിപണിയിൽ അവതരിപ്പിച്ചു. 4.94 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ് സ്‍മാർട്ട് ഡോർ ലോക്ക് പുറത്തിറക്കിയിരിക്കുന്നത്. എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡ്യുവൽ…

Read More

ലോറിയിൽ നിന്ന് അഞ്ച് ലക്ഷം കവ‍ർന്ന് ക്ലീനർ മുങ്ങി, ഏഴ് മാസത്തെ ആഡംബര ജീവിതത്തിനൊടുവിൽ പിടിയിൽ

മലപ്പുറം: മത്സ്യവുമായെത്തിയ ലോറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. ഏഴ് മാസങ്ങള്‍ക്കുശേഷമാണ് പ്രതിയെ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ഇടുക്കി രാജകുമാരി കാരഞ്ചേരിയില്‍…

Read More

അർധരാത്രിയിൽ വീണ്ടും പാകിസ്ഥാൻ്റെ വ്യോമാക്രമണം; ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് അഫ്‌ഗാനിസ്ഥാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ സർക്കാർ വക്താവ്. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ്…

Read More

‘ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മാനസികാരോഗ്യത്തിന് ഹാനീകരം’; ഗവേഷണ റിപ്പോര്‍ട്ട് മുക്കി മെറ്റ, കേസ് കോടതിയിൽ

കാലിഫോര്‍ണിയ: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുന്നതായി തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോര്‍ട്ട് ഇവയുടെ മാതൃ കമ്പനിയായ മെറ്റ മറച്ചുവെച്ചതായി ആരോപണം….

Read More

എറണാകുളത്ത് റെയിൽവേ സ്റ്റേഷനിൽ പെണ്‍കുട്ടിയോട് അതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പോലീസ്

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ…

Read More

നടി ആക്രമിക്കപ്പെട്ട കേസ്; വ്യക്തതാ വാദം തുടരുന്നു; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍…

Read More

You cannot copy content of this page