കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്
ദില്ലി: രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഡിജിറ്റൽ പണമിടപാടുകൾ എത്ര കൂടിയാലും ഇന്ത്യക്കാർക്ക് കയ്യിൽ കാശ് വെക്കുന്ന ശീലം…
