തമിഴ് നാട്ടിൽ വിജയ്ക്ക് നേരേ ചെരുപ്പ് ഏറിയുന്ന ദൃശ്യം പുറത്ത്.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന് മുന്‍പ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക്…
