![ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തു; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ](https://witnesschannel.com/wp-content/uploads/2024/05/gg-86-600x400.jpg)
ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തു; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഗുണ്ടയുടെ വീട്ടിലെ വിരുന്നിൽ ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ അന്വേഷണം…