വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണം ;നിർദ്ദേശവുമായി ഡിജിസിഎ
ന്യൂഡൽഹി: വിമാന യാത്രയിൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് മാ താപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ…