ലോറൻസ് ബിഷ്‌ണോയി ഗുണ്ട സംഘത്തെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി; നടപടിയുമായി കാനഡ
ലോറൻസ് ബിഷ്‌ണോയി ഗുണ്ട സംഘത്തിനെതിരെ നടപടിയുമായി കാനഡ. സംഘത്തെ കാനഡ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. കാനഡക്കാർ സാമ്പത്തിക- ഭൗതിക സഹായം നൽകുന്നതിൽ നിന്ന് വിലക്കുന്നതാണ് നടപടി. സംഘ…
