‘കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാന്‍ ഇടപെട്ടത് ലോക കേരളസഭ അംഗം; പ്രതിപക്ഷം ഇത് കാണണം’
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ ഇടപെട്ടത് ലോക കേരളസഭ അംഗമെന്ന് ജോൺ ബ്രിട്ടാസ് എംപി. ലോക കേരളസഭയെ അവഗണിക്കുകയും…
