ഒതുങ്ങി നിന്ന് കരുത്താർജിച്ച് മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഒന്ന് ഒതുങ്ങി നിൽക്കുന്ന മഴ വരും ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ദിവസം മഴ…
