ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാ പ്രശ്നം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്…
