സപ്ലൈകോയ്‌ക്ക് 100 കോടി രൂപ അനുവദിച്ച് സർക്കാർ; സപ്ലൈകോ പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരം
സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് 100 കോടി അനുവദിച്ച് ധനകാര്യ വകുപ്പ്. കരാറുകാര്‍ക്ക് കുടിശിക നല്‍കാനായും ഇതു വിനിയോഗിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതോടെ സപ്ലൈകോയുടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും….
