‘നിലത്ത് തലയടിച്ചു വീണതെന്ന്’ ഷെമി’; അഫാനെതിരെ മൊഴി നൽകാതെ മാതാവ്, ഭർത്താവ് റഹീമിനെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞത്. അഫാൻ്റെ അക്രമ…
